‘ഇന്ന് അമ്മയുടെ വിവാഹമായിരുന്നു, സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്’; ഹൃദയംതൊട്ട് ഒരു കുറിപ്പ്

രണ്ടാനച്ഛനെയും അമ്മയേയുമൊക്കെ അംഗീകരിക്കാൻ മടിയുള്ള ഒരു സമൂഹമാണ് നമ്മുടേത്. എന്നാൽ അമ്മയുടെ രണ്ടാം വിവാഹത്തെ ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഗോകുല്‍ ശ്രീധറിന്‍റെ....