മലയാള സിനിമയിലേക്ക് ഒരു സ്പെഷ്യൽ സ്റ്റാർ- ഡൗൺ സിൻഡ്രോമിനെ കഴിവ് കൊണ്ട് തോൽപ്പിച്ച ‘തിരികെ’യിലെ ഗോപി കൃഷ്ണൻ

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോർജ് കോര ഹൃദയം തൊടുന്ന മറ്റൊരു കഥയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘തിരികെ’....