‘ബച്ചന്‍കുഞ്ഞ്’; ഗിന്നസ് പക്രുവിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വെള്ളിത്തിരയില്‍ അഭിനയവിസ്മയം തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ചലച്ചിത്ര വിശേഷങ്ങള്‍ക്കുമപ്പുറം കുടുംബ വിശേഷങ്ങളും ഫോട്ടോകളുമൊക്കെ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. നടനായും....