‘ബോബ്-കട്ട് സെംഗമലം’; ഹെയര്‍സ്റ്റൈല്‍ കൊണ്ട് സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ആനക്കുട്ടി

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും....