പ്രാർത്ഥിക്കാം ഒപ്പം അത്ഭുതക്കാഴ്ചകളും ആസ്വദിക്കാം; അമ്പരപ്പിച്ച് മലഞ്ചെരുവിൽ തൂങ്ങിക്കിടക്കുന്ന അമ്പലം

മനുഷ്യന്റെ പല നിർമിതികളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ അത്ഭുതക്കാഴ്ചകളും കൗതുകവും ഒളിപ്പിച്ച ഒന്നാണ് ചൈനയിലെ ഹെങ്‌ഷാൻ പർവതത്തിലെ ജിന്‍ലോംഗ്കോ മലഞ്ചെരുവിൽ....