അമ്മയുടെ പാട്ടിന് നൃത്തം ചെയ്ത് മകള്‍: വേറിട്ടൊരു കവര്‍ വേര്‍ഷന്‍

പാട്ടുകളുടേയും നൃത്തത്തിന്റേയുമൊക്കെ കവര്‍ വേര്‍ഷനുകള്‍ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. മനോഹരമായ പല കവര്‍ വേര്‍ഷനുകളും മികച്ച സ്വീകാര്യത....