സോഫയിലിരുന്ന് പറന്ന് ടിവി കണ്ടു; ഇത് അതിസാഹസികമായ പാരാഗ്ലൈഡിങ്

സാഹസികത ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ സാഹസികത നിറഞ്ഞ വീഡിയോകള്‍ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും. ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ കാഴ്ചക്കാരില്‍ കൗതുകവും....