ആറു പന്തിൽ ആറ് സിക്സ്, പന്ത്രണ്ട് പന്തിൽ അർധ സെഞ്ച്വറി; റെക്കോർഡ് കരസ്ഥമാക്കിയ പ്രകടനം കാണാം..

ഒരു ഓവറിലെ ആറു ബോളുകളും സിക്സറാക്കി പറത്തിയ അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്റത്തുല്ല സസായ് രണ്ട് ഓവറിൽ  സൃഷ്ടിച്ചത് അർധ സെഞ്ച്വറി. അഫ്ഗാൻ....