കാലം തെറ്റി ഹൈമവതഭൂവിൽ ബ്രഹ്മകമലം പൂത്തപ്പോൾ- അപൂർവ്വ കാഴ്ച

നീലക്കുറിഞ്ഞിക്കായി മലയാളികൾ കാത്തിരിക്കുന്നതുപോലെ ഹിമാലയത്തിൽ ബ്രഹ്മകമലം പൂക്കുന്നത് കാണാൻ ലോകം കാത്തിരിക്കാറുണ്ട്. വർഷത്തിൽ ഒരിക്കൽ വിരിയുന്ന ബ്രഹ്മകമലം ബ്രഹ്മാവിന്റെ പുഷ്പ്പമാണെന്ന....