അണുബോംബ് സ്‌ഫോടനത്തെ അതിജീവിച്ചു; 394 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വൃക്ഷം ‘സമാധാനത്തിന്റെ സമ്മാനം’

394 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മരമുണ്ട്. കാഴ്ചയില്‍ ഇത്തിരി കുഞ്ഞന്‍. ഇതൊരു ബോണ്‍സായി വൃക്ഷമാണ്. ചരിത്രപ്രധാനമായ സംഭവത്തെ പോലും ഓര്‍മ്മപ്പെടുത്തുന്ന....