‘മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ’..മലാല യൂസഫ്സായിയുടെ ജീവിത കഥ പറയുന്ന ചിത്രം ‘ഗുൽ മകായി’യുടെ ടീസർ കാണാം…

2014 ലെ സമാധാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മലാല യുസഫ്സായിയുടെ ജീവിതം പറയുന്ന പുതിയ ചിത്രം’ ഗുൽ മകായി’യുടെ ടീസർ പുറത്തിറങ്ങി.....