ചൊവ്വയില്‍ നിന്നും ചിത്രങ്ങള്‍ ഭൂമിയിലേയ്ക്ക് അയക്കാന്‍ ഹോപ് പ്രോബിന് വേണ്ടത് 11 മിനിറ്റ്: അടുത്ത ആഴ്ച മുതല്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങും

ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ നിറവിലാണ് യുഎഇ. യുഎഇയുടെ ചൊവ്വാ ദൗത്യ പരിവേഷണ ഉപഗ്രഹമാണ് ഹോപ് പ്രോബ്. ഇത് ആദ്യമായാണ്....