മഞ്ഞുവീണ പാതയില്‍ കുതിരപ്പുറത്തേറി വരുന്ന ഡെലിവറി എക്‌സിക്യൂട്ടീവ്: വൈറല്‍ വീഡിയോ

ഓണ്‍ലൈനില്‍ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ കൃത്യസമയത്ത് ഡെലിവറി പ്രതീക്ഷിക്കാറുണ്ട് നാം. എന്തിനേറെ പറയുന്നു ഡെലിവറി താമസിച്ചാല്‍ സാധനവുമായി എത്തുന്നവര്‍ക്ക് നേരെ....