മനസിൽ സന്തോഷവും ചുണ്ടിൽ പുഞ്ചിരിയും വിടർത്തി ചില ചിത്രങ്ങൾ

ചിലപ്പോഴെങ്കിലും ചില ചിത്രങ്ങൾ കഥകൾ പറയാറുണ്ട്..മനസിനും കണ്ണിനും ഒരുപോലെ കുളിർമ്മ നൽകുന്ന ചിത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.. ആർദ്രമായ സംഗീതം പോലെ....