ദേശീയഗാനം പിയാനോയിൽ വായിച്ച് റെക്കോർഡ് നേടിയ നാലു വയസുകാരൻ; സ്റ്റാറാണ് യൊഹാൻ

റെക്കോർഡ് നിറവിലാണ് യൊഹാൻ ജോർജുകുട്ടി എന്ന നാലു വയസുകാരൻ. ദേശീയഗാനം ഡിജിറ്റൽ പിയാനോയിൽ വായിച്ച് യൊഹാൻ എന്ന കൊച്ചുമിടുക്കൻ ഇടംനേടിയത്....