യുദ്ധക്കപ്പലുകളിൽ ഇനി വനിതാ സാന്നിധ്യവും; 23 വർഷങ്ങൾക്ക് ശേഷം പുതിയ മാറ്റങ്ങളുമായി നാവിക സേന

രാജ്യത്തിന് അഭിമാനമായി ഇന്ത്യൻ നാവികസേനയിൽ ഇനി സ്‌ത്രീ സാന്നിധ്യവും. 23 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ വനിതാ ഉദ്യോഗസ്ഥരെ....