ടോക്യോ ഒളമ്പിക്‌സ്: ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ പെണ്‍കരുത്തുകള്‍

ടോക്യോ ഒളിമ്പിക്‌സിന്റെ ആവേശത്തിലാണ് കായിക ലോകം. കാണികള്‍ക്ക് പ്രവേശനമില്ലെങ്കിലും അതിഗമംഭീരമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് രാജ്യത്തിന്റെ യശസ്സുയര്‍ത്തുകയാണ് ഇന്ത്യന്‍ താരങ്ങളും. ടോക്യോ....