അതിജീവനത്തിന്റെ കാലത്ത് ആദരവോടെ ഓർക്കാം മാലാഖമാരെ; ഇന്ന് നഴ്‌സുമാരുടെ ദിനം

ഒരു മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി ലോകം ഒരുവർഷത്തിലധികമായി കഠിന പരിശ്രമത്തിലാണ്. കൊവിഡ് രോഗികൾ വർധിച്ച് പ്രതികൂല സാഹചര്യം കൂടുതൽ വഷളാകുമ്പോഴും പരാതികളില്ലാതെ,....