അഞ്ചാം പാതിരായ്ക്ക് ശേഷം മറ്റൊരു ത്രില്ലർ വരുന്നു; ‘ഇരമ്പം’ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിയും സേതുപതിയും

മലയാളി സിനിമ പ്രേമികൾക്കിടിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മിഥുൻ മാനുവൽ തോമസ് ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിരാ.....