നന്ദി ഇവാന്‍..! കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാൻ വുകോമനോവിച്

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രധാന പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ക്ലബ് വിട്ടു. പരസ്പര ധാരണയോടെ ഇവാനും ക്ലബും വേര്‍പിരിഞ്ഞതായി ഔദ്യോഗിക പ്രസ്താവനയിലൂടെയാണ്....