ആക്ഷനും സസ്‌പെന്‍സും നിറച്ച് ‘ജാക്ക് ഡാനിയല്‍’ ടീസര്‍

മലയാളത്തിന്റെ ജനപ്രിയതാരം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സുമെല്ലാം നിറച്ചാണ് ടീസര്‍....