കാള വണ്ടിയിലും ട്രക്കുകളിലുമായി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്‌ത്‌ സൽമാൻ ഖാനും ജാക്വിലിനും- വീഡിയോ

ലോക്ക് ഡൗൺ പലരെയും പ്രതികൂലമായി തന്നെ ബാധിച്ചിരിക്കുകയാണ്. ആഹാര സാധനങ്ങൾക്കും മറ്റുമായി ബുദ്ധിമുട്ടുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അത്തരക്കാർക്ക് സഹായമെത്തിക്കുകയാണ് നടൻ....