“ലോകത്തിലെ ഏറ്റവും രുചിയുള്ള ഇറച്ചി ഏതെന്ന് അറിയാമോ”; അതിശയിപ്പിക്കുന്ന ദൃശ്യമികവില്‍ ‘ജല്ലിക്കട്ട്’ ട്രെയ്‌ലര്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജല്ലിക്കെട്ട്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതും. പ്രേക്ഷക പ്രതീക്ഷ....