വീഞ്ഞ് പോലെ ആൻഡേഴ്‌സൺ; ടെസ്റ്റിൽ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളർ..!

പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണ് വീഞ്ഞ്.. അതുപോലെ തന്നെയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്ന ഇംഗ്ലീഷ് പേസ് ബോളര്‍. പ്രായം 41....