അങ്ങനെ പൊടി നിറഞ്ഞ എന്റെ ഫ്ലോറിലേക്ക് നെറ്റി ചുളിക്കാതെ അന്ന് തെന്നിന്ത്യയിലെ സുപ്പർ നായികയായ മീര ജാസ്മിൻ കയറി വന്നു- പ്രശസ്ത ഫോട്ടോഗ്രാഫറുടെ കുറിപ്പ്

സൂപ്പർനായികയായി തിളങ്ങി നിന്ന സമയത്ത് മുഖം ചുളിക്കാതെ പൊടിനിറഞ്ഞ തന്റെ സ്റ്റുഡിയോയിലേക്ക് കടന്നു വന്ന മീര ജാസ്മിനെ കുറിച്ച് പങ്കുവയ്ക്കുകയാണ്....