മുഖ്യമന്ത്രിയായി ഹരീഷ് പേരാടി; ‘ജനാധിപന്റെ’ ടീസർ കാണാം…

നവാഗതനായ തൻസീർ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനാധിപൻ’. മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ ഹരീഷ് പേരടിയാണ് നായകനായി....