“ഒരു വയസിനുള്ളില്‍ രണ്ട് സര്‍ജറികള്‍”; വൈറല്‍ പാട്ടുകാരന്‍ വേദൂട്ടന്റെ അതിജീവനകഥ!

മുത്തച്ഛന്റെ 70-ാം പിറന്നാളിന് ആലായാല്‍ തറ വേണം എന്ന മലയാളത്തനിമയുള്ള ഗാനത്തോടെ കേരളക്കര കീഴടക്കിയ വൈറല്‍ കുട്ടിത്താരം ജാദവേദ് കൃഷ്ണ....