‘ആനകൊടുത്താലും കിളിയെ ആശകൊടുക്കാമോ..’വേദിയെ പൊട്ടിചിരിപ്പിച്ച് ജയചന്ദ്രനും അനന്യയും, വീഡിയോ കാണാം..

ടോപ് സിംഗർ വേദിയിലെ കുട്ടികളുടെ ഗാനങ്ങൾക്കൊപ്പം ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയവരാണ് ടോപ് സിംഗർ വേദിയിലെ ജഡ്ജസും. കുട്ടികൾക്കൊപ്പം പാടാനും, കളിക്കാനും ചിരിക്കാനും,....