അപ്പ ഞെട്ടിച്ചല്ലോ; ജയറാമിന്റെ വർക്ക് ഔട്ട് ചിത്രങ്ങളുമായി കാളിദാസ്

ചലച്ചിത്രതാരങ്ങളുടെ വർക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ യുവതാരങ്ങൾക്കൊപ്പം ഏറെ ശ്രദ്ധനേടുകയാണ് ചലച്ചിത്രതാരം ജയറാമിന്റെ....