ജീൻസുകൾ രൂപം മാറി ചെടിച്ചെട്ടികൾ ആയപ്പോൾ; കൗതുകചിത്രം

ഉപയോഗശൂന്യമായ ജീൻസുകൾ രൂപമാറ്റം വന്ന് ചെടിച്ചെട്ടികളായതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലോക്ക് ഡൗൺ കാലത്തെ ക്രിയേറ്റിവിറ്റിയുടെ നിരവധി ചിത്രങ്ങൾ....