അവധിക്കാലം കളറാക്കാൻ ഒരു ‘ജിംബൂംബാ’ മാജിക്

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാൻ ഒരു അവധിക്കാലചിത്രം കൂടി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. യുവനായകൻ അഷ്‌കർ അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജിംബൂംബാ നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് സംവിധാനം....