കിടിലന്‍ താളത്തില്‍ ജിമ്മി ഈ വീടിന്റെ ഐശ്വര്യത്തിലെ ഗാനം

വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മിഥുന്‍ രമേഷ് നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.....