കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു; ഓര്‍മയായത് കേരളരാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീസാന്നിധ്യം

കേരള രാഷ്ട്രീയത്തിലെ ധീരനായിക കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു പ്രായം. അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ....