ആദിവാസി സമൂഹത്തിന്റെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുമായി ‘കാടകലം’ ഒരുങ്ങുന്നു

കാട്ടിൽ ജനിച്ചുവളർന്ന പലർക്കും നഗരത്തിലേക്ക് എത്തുന്നത് വലിയ വീർപ്പുമുട്ടലാണ് സമ്മാനിക്കുന്നത്. വാഹനങ്ങളുടെ തിരക്കും മലിനമായ വായുവുമെല്ലാം അവരെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നു.....