പ്രണയം മഴപോലെ പെയ്തിറങ്ങുന്ന സംഗീതാനുഭവം സമ്മാനിച്ച് ‘കഥകൾ നീളെ’; വീഡിയോ കാണാം…

പ്രണയത്തിന്റ മനോഹാരിത വരച്ചുകാണിക്കുന്ന മ്യൂസിക്കൽ ആൽബമാണ് കഥകൾ നീളെ. കേൾവിക്കാരെ  ഗൃഹാതുരമായ അവസ്ഥയിലൂടെ കൊണ്ട് പോകുന്ന  മനോഹരമായ ഈ മ്യൂസിക്കൽ ആൽബം....