ഇനിയാണ് കഥ തുടങ്ങുന്നത്- രണ്ടാം ഭാഗത്തിലും അവസാനിക്കാതെ ‘കഹാനി’ക്ക് മൂന്നാം ഭാഗമെത്തുന്നു

വിദ്യ ബാലനെ നായികയാക്കി സുജയ് ഘോഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘കഹാനി’. വിദ്യ ബാലന് വലിയ അംഗീകാരങ്ങൾ നേടിക്കൊടുത്ത ചിത്രം....