‘അതിശയൻ’ ഇനി ‘കളികൂട്ടുകാരി’ലെ നായകൻ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

‘അതിശയൻ’ ‘ആനന്ദഭൈരവി’ എന്നി സിനിമകളിലൂടെ മലയാള സിനിമയിൽ  ബാലതാരമായി എത്തിയ ദേവദാസ്  നായകനായി എത്തുന്നുവെന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് ആരാധകർ....