മോഹന്‍ലാല്‍- സൂര്യ ചിത്രം ‘കാപ്പാന്‍’ സെപ്റ്റംബറില്‍ തീയറ്ററുകളിലേയ്ക്ക്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്‍. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍....