പ്രണയം പങ്കുവെച്ച് ബൊമ്മിയും മാരനും-‘കാട്ടു പയലേ’ വീഡിയോ ഗാനം

ഒടിടി റിലീസുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് സൂര്യ നായകനായ ‘സൂരറൈ പോട്ര്’. ചിത്രത്തിനൊപ്പം പാട്ടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.....