പങ്കെടുത്തത് ലക്ഷകണക്കിന് ആളുകൾ; മെഗാ സംഗീത പരിപാടിയോടെ കേരളീയത്തിന് ഇന്ന് സമാപനം

തലസ്ഥാന നഗരിയെ ആഘോഷത്തിമിർപ്പിലാക്കിയ കേരളീയത്തിന് ഇന്ന് സമാപനം. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം....