ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസ; ഇലക്ട്രിക് സ്‌കൂട്ടറുമായി കെ എ എല്‍

സംസ്ഥാനത്ത് ഇ- സ്‌കൂട്ടര്‍ പ്രേത്സാഹിപ്പിയ്ക്കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. ഇ-ഓട്ടോ നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ കെ എ എല്‍....