സംസ്ഥാന സ്കൂൾ കലോത്സവം; കിരീടം നേടി പാലക്കാട്..

59-മത്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടി പാലക്കാട്. കിരീടം നേടാനുള്ള കോഴിക്കോട് പാലക്കാട് ജില്ലകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട്....