എവിടെയൊക്കെ വെള്ളം കേറിയെന്നറിയാം; പ്രളയത്തില്‍ നിന്നും രക്ഷ നേടാന്‍ ഫ്‌ളഡ് മാപ്പ്

സംസ്ഥനാത്ത് കാലവര്‍ഷത്തിന്റെ ദുരിതപ്പെയ്ത്ത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തേതുപോലുള്ള പ്രളയ സമാനമായ സാഹചര്യമാണ് കേരളത്തില്‍ പലയിടങ്ങളിലും. മഴ രൂക്ഷമാതോടെ വെള്ളക്കെട്ടും, ഉരുള്‍പൊട്ടലും....