കേരളത്തിലെ ആദ്യ സി ബി എസ് ഇ സ്കൂളായ പെരുമ്പടപ്പ് കെ.എം.എം.സ്കൂളിൽ ‘ഗ്രാൻഡ് അലുംനി മീറ്റ്’- മുഖ്യാതിഥിയായി സംവിധായകൻ ലാൽ ജോസ്

കേരളത്തിലെ ആദ്യ സിബിഎസ്ഇ സ്കൂളായ പെരുമ്പടപ്പ് -പുത്തൻപള്ളി കെ.എം.എം.സ്കൂളിൽ പൂർവവിദ്യാർത്ഥികൾക്കായി ഗ്രാൻഡ് അലുംനി മീറ്റ് നടത്തുന്നു. 1993 പ്ലസ് ടു....