ആകാംഷയും ആവേശവും നിറച്ച് നയൻസ് ചിത്രം; ട്രെയ്‌ലർ കാണാം..

നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കൊലൈയുതിര്‍ കാല’ത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഏറെ ആകാംഷയും ആവേശവും നിറഞ്ഞതാണ് ചിത്രത്തിന്റെ....