ക്യാൻസർ ബാധിച്ചപ്പോൾ സ്വന്തം കുടുംബം പോലും ഉപേക്ഷിച്ചുപോയി; വിധിയെ തോൽപ്പിച്ച് രോഗമുക്തനായി- പൊള്ളുന്ന ജീവിതാനുഭവം പങ്കുവെച്ച് കൊല്ലം തുളസി

വർഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് കൊല്ലം തുളസി. നാടകവേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ നടനെ വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് മലയാളികൾക്ക്....