കുസൃതിയുമായി ‘കൂടെ’യിൽ ഒപ്പം നടക്കാൻ നസ്രിയ; ട്രെയ്‌ലർ കാണാം…

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അഞ്ജലി മേനോൻ ചിത്രം കൂടെ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ....