‘കൈക്കുഞ്ഞുമായി ആ അമ്മ മനസുതുറന്ന് പാടി’; കോഴിക്കോട് ബീച്ചിൽ അലയടിച്ച മധുര സുന്ദര ഗാനത്തിന്റെ ഉടമയെത്തേടി സംഗീത സംവിധായകൻ, വീഡിയോ

കോഴിക്കോട് ബീച്ചിൽ അലയടിച്ച മധുര സുന്ദര ഗാനത്തിന്റെ ഉടമയെത്തേടി മുരളി അപ്പാടത്ത് എന്ന സംഗീത സംവിധായകൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സോഷ്യൽ....