ഹൈവേയിൽ അനായാസം ട്രക്കോടിച്ച് യുവതി- ആത്മവിശ്വാസം പകരുന്ന കാഴ്ച

കാലമെത്ര പോയാലും സ്ത്രീകൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത മേഖല എന്നനിലയിൽ വിലയിരുത്തപ്പെടുന്ന ഒട്ടേറെ തൊഴിലുകൾ ഉണ്ട്. എന്നാൽ, ഇത്തരം കാഴ്ചപ്പാടുകൾ തെറ്റാണെന്ന്....