‘ചിരി ഒരു വികസന പ്രവർത്തനമാണ്.. നാലിഞ്ചു ചുണ്ട്, ആറ് ഇഞ്ചായി മാറുന്ന ഒരു വികസന പ്രവർത്തനം’- ചിരിദിന വിശേഷങ്ങൾ പങ്കുവെച്ച് സലിം കുമാർ

നിസാരകാര്യത്തിന് വരെ കരയാൻ നമുക്ക് സാധിക്കും. എന്നാൽ എതിരെ വരുന്നയാളുടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കാനാണ് പ്രയാസം. ഇന്ന് പലരും....